Monday, January 2, 2012

ഒരു സ്മശാന യാത്ര

അന്ന് പുലര്‍ചെക്കും അവന്‍ ഉറങ്ങി എണീടത്‌ ആ ശ്മശാനത്തില്‍ ആയിരുന്നു..
ഇരുള്‍ മൂടികെട്ടിയ ഓരോ രാത്രിയും അവനു പ്രിയപ്പെട്ടതായിരുന്നു .. നിശംബ്ധമായ ലോകത്തിലെ ഓരോ സ്മശാന കോണുകളിലും അവന്‍ എത്തിപെടും .. അവനു പരിചിതമായ, അവന്റെ പ്രിയപ്പെട്ട കല്ലറകള്‍ അവനു വേണ്ടി കാത്തു കിടക്കുന്നുണ്ടാകും...
പക്ഷെ, അവര്‍ സ്ത്രീകള്‍ മാത്രമായിരുന്നു !
ഈ ലോകത്തിലെ ഒരേ ഒരു സ്ഥലം.. അവന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ സ്ത്രീകള്‍ ഓടി മറയാത്ത ഒരേ ഒരു സ്ഥലം .. സ്മശാനം !
പതിനൊന്നു വയസു തികയാതെ പിഞ്ചു കുഞ്ഞുങ്ങളെ നീചമായ അവന്റെ ചെയ്തികള്‍ക്ക് ബലിയാടുകള്‍ആക്കിയ അവന്റെ മനസ്.....അല്ല.... അവനിലെ "ചെകുത്താന്‍"....
സ്മശാനങ്ങള്‍ തേടിയുള്ള രാത്രി യാത്ര വീണ്ടും തുടര്‍ന്നു !

No comments:

Post a Comment